top of page

CYBER SMART: Cyber Safety Campaign by Kanal


The children of the 2020s are online more than any generation before them. Everything from their phones to their TVs, to their gaming systems, can connect to the internet. Since kids are online more than ever, they must know how to use the internet safely. There are simple practices kids can learn today to prepare them for a lifetime of cyber security. We Kanal launching a mega training series throughout Kerala to brief children about cyber security, cyberbullying, phishing, cyber threats, and their impacts.



സൈബർ സ്പേസ് (cyber space) എന്ന വാക്ക് ഏവർക്കും സുപരിചിതമാണ്. കളിയും കാര്യവും പഠനവും ഒക്കെ ഓൺലൈൻ ആയി മാറിയപ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ പുതിയ സാധ്യതകൾക്കൊപ്പം പല വെല്ലുവിളികളും അപകടങ്ങളും കൂടി സൈബർ ലോകത്ത് നേരിടുന്നുണ്ട്. കൃത്യമായ അറിവും, മാർഗ്ഗനിർദേശങ്ങളും നമ്മുടെ കുട്ടികൾക്കു ഇക്കാര്യത്തിൽ ലഭിക്കേണ്ടത് അനിവാര്യമാണ്.


ഈ അവധിക്കാലം നമ്മുടെ കൊച്ചു കൂട്ടുകാർക്ക് കുറച്ചു പുതിയ കാര്യങ്ങൾ പരിചയപ്പെടുത്തുകയാണ് കനൽ.

സൈബർ സുരക്ഷയെ കുറിച്ച് വ്യക്തമായി മനസിലാക്കി കൊടുക്കുകുകയാണ് " സൈബർ സ്മാർട്ട്‌ "(Cyber Smart) എന്ന ക്യാമ്പയിൻ.


സൈബർ സുരക്ഷ എന്നത് വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതും അറിയേണ്ടതുമായ കാര്യമാണ്. ഈ വിഷയത്തെ ചിരിച്ചിപ്പിച്ചും ചിന്തിപ്പിച്ചും അവരിലേക്ക് എത്തിക്കാൻ "സൈബർ സ്മാർട്ട്‌ " (Cyber Smart) എന്ന ക്യാമ്പയിനുമായി കനലിന്റ ഇരുപതോളം ട്രെയിനിങ് ലഭിച്ച ഫാക്കൾട്ടികൾ കേരളത്തിന്റെ പതിനാലു ജില്ലകളിലായി 140 ഓഫ്‌ലൈൻ ട്രെയിനിങ് സെഷനുകൾ സംഘടിപ്പിക്കുന്നു.


- ഏപ്രിൽ 20 മുതൽ മെയ്‌ 25 വരെ ആണ് സൈബർ സ്മാർട്ട്‌ ക്യാമ്പയിൻ ന്റെ ഭാഗമായി ട്രെയിനിങ് പരിപാടികൾ നടക്കുക.


Take part and be Cybersmart..!





Comments


KANAL® 

Kanal Innovations Charitable Trust is a public trust registered in 2017, envisaged for the wholesome development of children through innovative intervention programs. Kanal® is a registered Trade Mark in Trade Mark Registry, Govt of India.

We are a 12A registered trust with section 80(G) status of the income tax act. KANAL follows all financial regulations set forth for non-profits by the Government of India, and is audited annually.

Get Monthly Updates

Thanks for submitting!

© All contents are subjected to copyright protection by Kanal Innovations Charitable Trust 2024. 

bottom of page